Sunday, November 9, 2014

കൂട്ടു കറി




ആവശ്യമുള്ള സാധനങ്ങള്‍ 
ചേന -200ഗ്രാം 
പച്ചക്കായ -100ഗ്രാം 
കടല -50ഗ്രാം
മുളകുപൊടി -ഒന്നര സ്പൂണ്‍
മഞ്ഞള്പൊിടി -ഒരു സ്പൂണ്‍
ഉഴുന്നു പരിപ്പ് -20ഗ്രാം
ശര്ക്കുര -50ഗ്രാം
തേങ്ങ -ഒന്ന്
കറിവേപ്പില -രണ്ട് തുണ്ട്
ജീരകം -ഒരു ടീസ്പൂണ്‍
കടുക് -25ഗ്രാം


പാകം ചെയ്യുന്ന വിധം:
ചേനയും കായും ചെറിയ കഷണങ്ങളാക്കി അരിയുക . ഇതിലേയ്ക്കു കടല, മഞ്ഞള്പൊുടി, പാകത്തിന് ഉപ്പ്, ശര്ക്കതര, കറിവേപ്പില എന്നിവ ചേര്ത്ത്ാ വേവിയ്ക്കുക. കഷണങ്ങള്‍ വെന്തു കഴിയുമ്പോള്‍ തേങ്ങ ജീരകം ചേര്ത്ത് അരച്ചത് ചേര്ക്കു ക. വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉഴുന്നു പരിപ്പ് ,കറിവേപ്പില എന്നിവ ചേര്ത്തു താളിക്കുക. ഇതില്‍ അല്പം തേങ്ങ ചിരകിയതും ചേര്ക്കാം . ഇവ കഷണങ്ങളില്‍ നന്നായി യോജിപ്പിയ്ക്കുക

No comments:

Post a Comment