വെണ്ടയ്ക്ക -കാല്‍ കിലോ
കടുക് -ഒരു ടീസ്പൂണ്‍
ഇഞ്ചി-ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി -അഞ്ചു അല്ലി
സവാള-ഒന്ന്‍
തക്കാളി-ഒന്ന്‍പച്ചമുളക്-ഒന ്ന്
മുളകുപൊടി -ഒന്നര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
ഉപ്പ്-ആവശ്യത്തിനു
വിനെഗര്‍ -രണ്ടു ടീസ്പൂണ്‍
ചെയേണ്ട വിധം :-
ആദ്യം ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കടുകും കൂടി അരച്ചെടുക്കുക .തക്കാളിയും അരച്ച് വക്കുക.ചൂടായ പാനില്‍ എണ്ണയൊഴിച് ചൂടാകുമ്പോള്‍ സവാളയും കുറച്ചു വെളുത്തുള്ളി അറിഞ്ഞതും ചേര്‍ത് വഴറ്റി അതിലേക്ക് അരച്ച പേസ്റ്റ് ചേര്‍ക്കുക .അതിലേക്ക് തക്കാളി അരച്ച് വച്ചതും ചേര്‍ത് വഴറ്റുക ഇതിലേക്ക് മുളകുപൊടിയും,മഞ്ഞള്‍പ്പൊടി യും ഉപ്പും ചേര്‍ത്തിളക്കുക.അതിലേക്ക് കറിവേപ്പില ചേര്‍ത് ഇളക്കുക.അതിലേക്ക് വെണ്ടയ്ക്ക ചേര്‍ത് ഒരല്പം വെള്ളം ഒഴിച് വേവിക്കുക.വെന്ധു ചാറു കുറുകി വെണ്ടക്കയില്‍ പൊതിഞ്ഞു വരുമ്പോള്‍ വാങ്ങുക..രുചിയേറിയ വെണ്ടയ്ക്ക വിന്ധാലൂ റെഡി .
കടുക് -ഒരു ടീസ്പൂണ്‍
ഇഞ്ചി-ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി -അഞ്ചു അല്ലി
സവാള-ഒന്ന്‍
തക്കാളി-ഒന്ന്‍പച്ചമുളക്-ഒന
മുളകുപൊടി -ഒന്നര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
ഉപ്പ്-ആവശ്യത്തിനു
വിനെഗര്‍ -രണ്ടു ടീസ്പൂണ്‍
ചെയേണ്ട വിധം :-
ആദ്യം ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കടുകും കൂടി അരച്ചെടുക്കുക .തക്കാളിയും അരച്ച് വക്കുക.ചൂടായ പാനില്‍ എണ്ണയൊഴിച് ചൂടാകുമ്പോള്‍ സവാളയും കുറച്ചു വെളുത്തുള്ളി അറിഞ്ഞതും ചേര്‍ത് വഴറ്റി അതിലേക്ക് അരച്ച പേസ്റ്റ് ചേര്‍ക്കുക .അതിലേക്ക് തക്കാളി അരച്ച് വച്ചതും ചേര്‍ത് വഴറ്റുക ഇതിലേക്ക് മുളകുപൊടിയും,മഞ്ഞള്‍പ്പൊടി

No comments:
Post a Comment