ആവശ്യമുള്ള സാധനങ്ങള്‍:
നന്നായി പഴുത്ത പൈനാപ്പിള്‍ ഒന്ന്- കൊത്തിയരിഞ്ഞത്
തേങ്ങ- ഒന്ന്
ജീരകം-അര സ്പൂണ്‍
കടുക് ചതച്ചത്-50ഗ്രാം
തേങ്ങ ചിരകി വറുത്തത്- നാല് സ്പൂണ്‍
മുളകു പൊടി- രണ്ട് സ്പൂണ്‍
മഞ്ഞള്‍ പൊടി- അര സ്പൂണ്‍
ശര്ക്കപര-100ഗ്രാം
വറ്റല്‍ മുളക്-4എണ്ണം
കറിവേപ്പില-രണ്ട് തണ്ട്
പാകം ചെയ്യുന്ന വിധം
പൈനാപ്പിള്‍ മഞ്ഞള്പൊ4ടി, മുളകുപൊടി ,ഉപ്പ് എന്നിവ ചേര്ത്തു നന്നായി വേവിയ്ക്കക. ഇതിലേയ്ക്കു ശര്ക്കളര ചേര്ത്ത് വഴറ്റുക. തേങ്ങ ജീരകം ചേര്‍ത്ത് അരച്ച് ചേര്ക്കു ക. അരപ്പ് വെന്തു കഴിയുമ്പോള്‍ അതിലേയ്ക്കു കടുക് ചതച്ചത് ചേര്ക്കു ക. കടുക്, വറ്റല്‍ മുളക്, കറവേപ്പില എന്നിവ താളിക്കുക.

No comments:
Post a Comment