ഉണ്ണിത്തണ്ട് -രണ്ടു കഷ്ണം (ചെറുതായി അരിഞ്ഞു നാരു കളയണം )
കടുക് -അര ടീസ്പൂണ്‍
കടല പരിപ്പ് -ഒരു ടീസ്പൂണ്‍
കറിവേപ്പില-രണ്ടു തണ്ട്
വറ്റല്‍ മുളക്-എട്ടെണ്ണം
പച്ചരി -അര കപ്പ്
ഉപ്പ്-ആവശ്യത്തിനു
എണ്ണ -രണ്ടു ടീസ്പൂണ്‍
ചെയേണ്ടത്:-
അരിയും,വറ്റല്‍ മുളകും കൂടി എണ്ണ ഇല്ലാതെ ചുവക്കെ വറുക്കണം,അതിനു ശേഷം അത് പൊടിച്ചു വക്കണം .ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക .അതിലേക്കു കടല പരിപ്പും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റി അതിലേക്കു ഉണ്ണിത്തണ്ടും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് മൂടി വച്ച് വേവിക്കുക.വേവ് പാകമാവുമ്പോള്‍ പൊടിച്ചു വച്ചിരിക്കുന്നതും ചേര്‍ത്തിളക്കി വാങ്ങുക....
അരി അധികം പൊടിഞ്ഞു പോവരുത് .തരു തരിപ്പുണ്ടാകണം ..എന്നാലെ ഉപ്പേരിക്ക് സ്വാദ് ഉണ്ടാകുകയുള്ളൂ..

No comments:
Post a Comment