Sunday, November 9, 2014

കാബേജ്‌ തോരൻ



കാബേജ്‌ - 200 ഗ്രാം
തേങ്ങാ തിരുമ്മിയത്‌ - 1/2 കപ്പ്‌
സവാള - ഒന്നിന്റെ പകുതി
പച്ചമുളക് - 2
കറി വേപ്പില - ഒരു കതിർപ്പ്
ജീരകം -1 നുള്ള്
കടുക് ,ഉപ്പ് ,വെളിച്ചെണ്ണ - ആവശ്യത്തിന്

ചെയ്യുന്ന രീതി :

ആദ്യംകാബേജ്‌ ചെറുതായി അരിയുക.ഇതില്‍ ഉപ്പും മഞ്ഞള്‍പൊടിയും കൂടി ചേര്‍ത്തു കൈ കൊണ്ട് നന്നായി തിരുമ്മി വെയ്ക്കുക.
തേങ്ങയും പച്ചമുളകും ജീരകവുംകൂടി മിക്സറില് ചതച്ചെടുക്കുക.
ഇനി ഒരു പാനില്‍ കറി വേപ്പില താളിച്ചു സവാള അരിഞ്ഞതും തേങ്ങാ ചതച്ചതും കാബേജും കൂടി ചേര്‍ത്തു നന്നായി ഇളക്കി ഒന്ന് വെള്ളം തളിച്ച് ചെറിയ തീയില്‍ അടച്ചു വെയ്ക്കുക.വെന്തതിനു ശേഷം ചിക്കി തോര്‍ത്തി എടുക്കുക.
Li

No comments:

Post a Comment